ഒരു സർക്കാരേതര സംഘടനയായ ആർട്ട് ഓഫ് ലിവിംഗ്, സംഘർഷ നിവാരണത്തിൽ പ്രത്യേകം കേന്ദ്രീകരിച്ചുകൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടുതൽ വായിക്കു
ഉടൻ രജിസ്റ്റർ ചെയ്യൂ
പുരാതന ഗ്രന്ഥങ്ങളുടെ ലളിതവും ദൈനംദിന ജീവതത്തിൽ പ്രസക്തവുമായ അവതരണം - ശ്രീ ശ്രീ രവിശങ്കറിന്റെ വ്യാഖ്യാനംഅടുത്തുള്ള ജ്ഞാന പരന്പരകൾ കണ്ടെത്തൂ
നിങ്ങളുടെ കുട്ടിയിൽ കാരുണ്യവും അദ്ധ്വാനശീലവും, ആത്മാർത്ഥതയും, അച്ചടക്കവും, ബഹുമാനവും വളർത്താൻ കളികളും, ചർച്ചകളും നിറഞ്ഞ രസകരമായ പ്രോഗ്രാം. കൂടുതൽ വായിക്കൂ
പഠനം, ലക്ഷ്യങ്ങൾ, വികാരങ്ങൾ, പ്രതീക്ഷകൾ എന്നിവയിലെ വെല്ലുവിളികളെ നേരിടുക. ഒരു പുതിയ കാഴ്ചപ്പാട് നിങ്ങൾക്കായി സമ്മാനിക്കൂ. കൂടുതൽ വായിക്കൂ
ലളിതമായ പ്രക്രിയകളിലൂടെ ജ്ഞാനത്തിലും ധ്യാനത്തിലും ആഴ്ന്നിറങ്ങൂ. ശക്തരും ധീരരുമാകൂ. അത് വഴി കുടുംബത്തിനും രാജ്യത്തിനും വേണ്ടി എന്തെങ്കിലും ഉപയോഗപ്രദമായത് ചെയ്യൂ .യെസ്! 2
മാതാപിതാക്കൾക്ക് കുട്ടികളെ കൂടുതൽ അടുത്തറിയുവാനും അതുവഴി കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്തുവാനും വേണ്ടി രൂപകല്പന ചെയ്തത് കൂടുതൽ വായിക്കൂ
ഇന്നത്തെ കൌമാരക്കാരെ തന്ത്രപൂർവ്വം വളർത്താനുള്ള വിദ്യകൾ മാതാപിതാക്കൾക്ക് നൽകുന്നു Lകൂടുതൽ വായിക്കൂ
ഇന്ത്യയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന ഗവണ്മെന്റ് എക്സിക്യൂട്ടീവ് പ്രോഗ്രാം (GEP) ആർട്ട് ഓഫ് ലിവിങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് കൂടുതൽ വായിക്കൂ
നിങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന നേതൃത്വ പാടവത്തെ ഉണർത്തൂ. നിങ്ങളുടെ അനന്ത സാദ്ധ്യതകളിൽ ജീവിക്കൂ. ആഹ്ലാദം തിമിർത്ത് പൊങ്ങുന്ന നിങ്ങളുടെ വ്യക്തിത്വം പുറത്തു കൊണ്ട് വന്നു നിങ്ങളുടെ ആത്മാവിനെ കണ്ടെത്തൂ. കൂടുതൽ വായിക്കൂ.
പരമമായ സത്യത്തെയും, ജ്ഞാനത്തെയും താരതമ്യമില്ലാത്ത ആനന്ദത്തെയും അനുഭവിക്കൂ കൂടുതൽ വായിക്കൂ
ഓരോ വ്യക്തികളിലും ഒരു വ്യക്തമായ ജീവിത ലക്ഷ്യമുണ്ടാക്കുകയും അവരെ സാമൂഹിക പ്രതിബദ്ധത ഉള്ളവരാക്കി സമൂഹ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാക്കി മാറ്റുകയും ചെയ്യുന്നു.കൂടുതൽ വായിക്കൂ
സ്ത്രീകളിൽ ആത്മ വിശ്വാസം വളർത്തുകയും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നുകൂടുതൽ വായിക്കു
Program Helpline Number: +91 08067612345 . Monday - Friday: 9 am - 6 pm IST. Call to find out details about any programs / followups in your area.