നിങ്ങളുടെ കൗമാരക്കാരെ അറിയൂ

13 മുതല്‍ 18 വയസ്സുവരെയുള്ള കൗമാരക്കാരുടെ മാതാപിതാക്കള്‍ക്കുള്ള ശില്‍പ്പശാലയാണ് നോ യുവര്‍ ടീന്‍.

 

ഈ ഭൂമിയില്‍ ഏറ്റവും അധികം ആനന്ദം പ്രസരിപ്പിക്കുന്നവരാകാന്‍ കൗമാരപ്രായക്കാര്‍ക്ക് കഴിയും. പ്രായപൂര്‍ത്തിയെത്തി വികസിക്കാന്‍ മൊട്ടിട്ടു നിര്‍ക്കുന്ന ഇവരില്‍ സ്വാഭാവികമായിട്ടുള്ളതാണ് ക്രിയാത്മകതയും സ്വപ്‌നങ്ങളും. ലോകം മുഴുവന്‍ അന്വേഷിച്ചിറങ്ങാനുള്ള അദമ്യമായ അഭിലാഷം, ഉപകരണങ്ങളോടും കംപ്യൂട്ടര്‍ ഗെയിംസിനോടും  ഇന്റര്‍നെറ്റിനോടും അവര്‍ക്കുള്ള താല്പര്യം, ഇവയെല്ലാം അവരുടെ ബുദ്ധിയുടെ വ്യകതമായ തെളിവുകളാണ്. എന്നാല്‍ കുട്ടികള്‍ ചീത്ത സ്വാധീനങ്ങളുടെ ഇരയാകാം. അതാകട്ടെ, മാതാപിതാക്കള്‍ക്ക് വെല്ലുവിളിയായിതീരുകയും ചെയ്യുന്നു.

   

    നോ യുവര്‍ ടീന്‍ വര്‍ക്ക്‌ഷോപ്പ് മാതാപിതാക്കള്‍ക്ക് സ്വന്തം കൗമാരക്കാരെ കുറെക്കൂടി മനസ്സിലാക്കാനും അവരുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനകാരണം കണ്ടുപിടിക്കാനും സഹായിക്കുന്നു. മുതിര്‍ന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന, എന്നാല്‍ കുട്ടികളില്‍ അഗാധമായ സ്‌നേഹം ചെലുത്തുന്ന കൗമാരപ്രായക്കാരുടെ ചിന്തയിലേക്ക് ഇത് വിരല്‍ചൂണ്ടുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ നോ യുവര്‍ ടീന്‍ ഇന്നത്തെ കാലത്തെ കൗമാരപ്രായക്കാരെ നൈപുണ്യത്തോടെ വളര്‍ത്താനുള്ള ഉപകരണങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നു.

 

ആശയവിനിമയ പ്രാധാന്യമുള്ളതും മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതുമായ ഈ

വര്‍ക്ക്‌ഷോപ്പിന്റെ ഗുണഫലങ്ങള്‍ താഴെ കൊടുക്കുന്നു.

ഗുണഫലങ്ങള്‍

  • Handle your child’s transition to teen.

  • Stay involved in your teens life – physically and emotionally.

  • Understand their need to appear trendy and be accepted among peers.

  • Help your child become and remain emotionally healthy

  • Be a friend and guide, who can help in choosing their career

The pre-requisites are

  • None