നിങ്ങളുടെ കുട്ടികളെ, തങ്ങളോടും ബാക്കിയുള്ളവരോടും ബഹുമാനം വികസിപ്പിച്ചെടുക്കാൻ സഹായിക്കൂ. സുദര്‍ശനക്രിയ ഉൾപ്പെടുന്ന ഈ പരിപാടിയിൽ പഠിപ്പിക്കുന്ന ലളിതങ്ങളായ ശ്വസനപ്രക്രിയകൾ നിഷേധ വികാരങ്ങളായ ഭയം, പരിഭ്രമം, ഉല്‍ക്കണ്ഠ , നിരാശ , അസൂയ മുതലായവ എളുപ്പത്തിൽ മറികടക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുന്നു.
ഈ പരിപാടി മൊത്തത്തിൽ വിനോദം നിറഞ്ഞതും , അനായാസവും , പ്രവര്‍ത്തന നിരതവും രസകരവുമാണ്. മാത്രമല്ല , എല്ലാ വ്യായാമങ്ങളും പ്രക്രിയകളും ഈയൊരു പ്രത്യേക പ്രായക്കാർക്കു വേണ്ടി രൂപകല്പ്പന ചെയ്തതാണ് .
ദൈനംദിന ജീവിതത്തിനു വേണ്ട ലളിതങ്ങളായ നിയമങ്ങൾ കുട്ടികൾ പഠിക്കുന്നു. ഇത് സൗഹൃദം, ക്ഷമിക്കാനുള്ള മനസ്ഥിതി, ബഹുമാനം എന്നിവ കുട്ടികളിൽ സൃഷ്ടിക്കുന്നു . നിങ്ങൾ ഒരു അധ്യാപകനോ, രക്ഷിതാവോ ആയിക്കൊള്ളട്ടെ നിങ്ങളുടെ കുട്ടികളെ ആത്മീയതയിലേക്ക് കൊണ്ട് വരാനും മാനുഷിക മൂല്യങ്ങൾ വളർത്താനും , ആത്മനിയന്ത്രണം ഊട്ടിയുറപ്പിക്കാനും അവരവരുടെ വ്യക്തിത്വത്തെ ആരോഗ്യപരമായ ഉയർച്ചയിലേക്ക് വളർത്താനും ആര്‍ട്ട് എക്സ്സെൽ പ്രോഗ്രാം ഏറ്റവും മികച്ച മാർഗമാണ്.
- Benefits
- Overview
- Program Contents
- Overcome negative emotions like fear, anxiety, anger, frustration, etc.
- Improve ability to concentrate and remember
- Increase joy, creativity, sense of well being
- Overcome stage fear
- Learn to work in a group and overcome difficulties with peers
- Co-operation
- Simple tenets to deal with everyday problems
- Importance of breath, yoga and meditation
- Make new friends everyday
- Complete personality development
- Introduction to spirituality and Indian heritage
- Mind becomes fresh
- No more breathing problems
- Age group: 8 to 13 years
- Program duration: 4 to 6 days
- Time per day: 3 to 4 hours
- Sudarshan Kriya
- Meditation and breathing techniques
- Simple tenets for daily life
- Techniques for overcoming fear and anxiety
- Interactive processes
- Team games
- Food awareness
- Group discussions
- Outdoor activities (where possible)
- Learning through fun and games
- Service to others