ജീവിതം ആഘോഷമാക്കുന്നു
വ്യക്തിത്വ വികസനം
കുടുംബവും ബന്ധങ്ങളും
ആർട്ട് ഓഫ് ലിവിംഗ് - വരുംകാല പ്രോഗ്രാമുകൾ
ഇത് വാഗ്ദാനം ചെയ്യുന്നു
- സുദർശനക്രിയ പോലെയുള്ള പ്രായോഗികമായ ശ്വസന വ്യായാമങ്ങള്‍
- യോഗയും ധ്യാനവും നിങ്ങളിലെ യഥാർത്ഥ കഴിവുകളെ ഉണർത്തുന്നു
- മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനും, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശോഭിക്കാനും ഉള്ള എളുപ്പ മാർഗങ്ങൾ
പങ്കെടുക്കുന്നവർ പഠിക്കുന്നു:
- നമ്മുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഒരുമയോടെ ശാന്തിയിലേക്ക് നയിക്കാനുള്ള വഴികൾ
- നമ്മുടെ മനസ്സിനെയും, മനസ്സിന്റെ നിഷേധാത്മക ചിന്തകളെയും നിയന്ത്രിക്കാനുള്ള വഴികൾ
- നമ്മുടെ ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രായോഗിക തത്ത്വങ്ങൾ
സുദർശന ക്രിയ അഭ്യസിക്കൂ
സുദർശന ക്രിയ: വളരെയധികം ഫലവത്തായ ഈ ശ്വസന പ്രക്രിയ- നമ്മുടെയുള്ളിൽ അടങ്ങിയിരിക്കുന്ന അതിശക്തമായ കഴിവുകളെ ഉണർത്തുന്നു
ശ്വസന രഹസ്യത്തിലൂടെ -
അനുഭവ സാക്ഷ്യം
ശാന്തവും ക്രിയാത്മകവും
"ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ ക്രിയാത്മക ഉണ്ടാകുമെങ്കിൽ ആന്തരീക തടസ്സങ്ങളിൽ നിന്ന് മോചനമുണ്ടാകണം.അലകൾ അടങ്ങിയ മാനസിക അവസ്ഥയിൽ മാത്രമേ ക്രിയാത്മക സാധ്യമാകു.ധ്യാനത്തിന്റെയും ആത്മിയതെയുടെയും ഉപോല്പ്പത്തമായണ് ക്രിയാത്മകത ഉദിക്കുന്നത് .
~ പങ്കജ് ആനന്ദ്, കലാകരൻ ,മുംബൈഅവബോധവും പുഞ്ചിരിയും
ആർ ട്ട് ഓഫ് ലിവീങ്ങ് പാർട്ട് 1 പരിപാടി ഞാൻ ആരാണെന്നതിനെക്കുറിച്ചും ,എനിക്ക് എന്ത് തോന്നുന്നുവെന്നതിനെ പറ്റിയും ,എനിക്ക് എന്ത് വേണമെന്നതിനെ പറ്റിയുമുള്ള അവബോധം എനിക്ക് നൽകി .എല്ലാ ദിവസവും ഞാൻ ഒരു പുഞ്ചിരി അണിയാൻ തുടങ്ങുകയും ചെയ്തു
~ കരോലിന, റൈറ്റർ ,ലിത്വാനിയ
ഞങ്ങളെ പറ്റി
വോളന്‍റിയര്‍മാരെ അടിസ്ഥാനപ്പെടുത്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാരേതര സംഘടനകളില്‍ ഒന്ന്.
152 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു
370 ദശലക്ഷം ആളുകളുടെ ജീവിതത്തെ സ്പർശിച്ചിട്ടുണ്ട്
1981 ൽ ശ്രീ ശ്രീ രവി ശങ്കർ സ്ഥാപിച്ചത്