ഈ പ്രോഗ്രാം (ശില്പശാല) ആർക്കാണ് പ്രയോജനം ചെയ്യുന്നത്?
സർവകലാശാലകൾ, ഫോർച്യൂൺ കമ്പനികൾ, ഒളിമ്പിക് അത്‌ലറ്റുകൾ, മികച്ച ബിസിനസ്സ് സ്‌കൂളുകൾ, സി.ഇ.ഒ മാർ, സംരംഭകർ, വീട്ടമ്മമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സുദർശൻ ക്രിയയുടെ ശക്തി കണ്ടെത്തി.
മാനേജർ | സംരംഭകർ | കോർപ്പറേറ്റ് ജീവനക്കാർ | ബിസിനസ്സ് ഉടമകൾ | വിദ്യാർത്ഥികൾ
നിങ്ങൾ എന്താണ് പഠിക്കുക?
ധ്യാന, ശ്വസന ശില്പശാല, നിങ്ങൾ ആഗ്രഹിച്ച ജീവിതം ആത്മവിശ്വാസത്തോടെ ജീവിക്കാൻ സഹായിക്കും. ജീവിത പ്രതിസന്ധികൾ അതിജീവിക്കാൻ സഹായിക്കും. ഈ ശില്പശാല എല്ലാവർക്കുമുള്ളതാണ്…
ശ്വാസത്തി ശക്തി മനസ്സിലാക്കു
മനശക്തി വർദ്ധിപ്പിക്കുക
ശരിയായ മനോഭാവം
വിശ്രമം യോഗയിലൂടെ
സുദർശൻ ക്രിയ ™ യോഗയെക്കുറിച്ചുള്ള ഗവേഷണ കണ്ടെത്തലുകൾ
നാല് ഭൂഖണ്ഡങ്ങളിലായി നടത്തിയ 70 സ്വതന്ത്ര പഠനങ്ങളിൽ സുദർശൻ ക്രിയ യോഗ പരിശീലിക്കുന്നതിലൂടെ സമഗ്രമായ ആനുകൂല്യങ്ങൾ.
ഓൺലൈൻ ധ്യാന – ശ്വസന - ആരോഗൃ ശില്പശാലയ്ക്ക് രജിസ്റ്റർ ചെയ്യുക
Program Date | Program Name | Course Info | Register |
---|