സൂപ്പർമാൻ പോസ് വായുവിൽ പറക്കുന്ന ഒരു സൂപ്പർമാനോട് സാദൃശ്യമാകുന്നു. അങ്ങനെയാണ് ഈ യോഗാസനത്തിനു ആ പേര് വന്നത്.
വിപരീതം = എതിരായ; ശലഭം = പൂമ്പാറ്റ; ആസന = യോഗാസനം.
നട്ടെല്ലിന് താഴെയുള്ള പേശികൾ ദൃഢമാകുവാൻ ഈ യോഗാസനം സഹായിക്കുന്നു.
എങ്ങനെ സൂപ്പർമാൻ പോസ് ചെയ്യാം?
- കമിഴ്ന്നു കിടന്ന് കാൽവിരലുകൾ തറയിൽ വയ്ക്കുക; താടി നിലത്തു തൊട്ടുകിടക്കുന്നു.
- കാലുകൾ ചേർത്തു വയ്ക്കുക.
- ഇനി കൈകൾ രണ്ടും മുൻപോട്ട് എത്രത്തോളം വലിച്ചു പിടിക്കാൻ പറ്റുമോ അത്രത്തോളം വലിച്ചു പിടിക്കുക.
- ഒരു ദീർഘ ശ്വാസമെടുത്തുകൊണ്ട് നെഞ്ച്, കൈകൾ, തുട, കാലുകൾ തറയിൽ നിന്നും ഉയർത്തുക. ഇപ്പോൾ നിങ്ങൾ പറക്കുന്ന ഒരു സൂപ്പർമാനോട് സാദൃശ്യമുള്ളതാകുന്നു! മുഖത്തു ഒരു പുഞ്ചിരി വിരിയട്ടെ – പറക്കുന്ന സമയങ്ങളിൽ സൂപ്പർമാൻ ഇപ്പോഴും സന്തോഷവാനായിരിക്കും.കൈകാലുകൾ ഉയർത്താൻ ശ്രമിക്കുന്നതിനു പകരം, അവ വലിച്ചുപിടിക്കാൻ ശ്രമിക്കുക. കൈകാലുകളിലെ വലിവ് അനുഭവിക്കു. കൈമുട്ടുകളും കാൽ മുട്ടുകളും വളഞ്ഞിരിക്കുന്നില്ലെന്നു ഉറപ്പു വരുത്തുക.
- ശ്വാസോച്വാസം ചെയ്തുകൊണ്ടിരിക്കു; ശരീരത്തിലുണ്ടാകുന്ന വലിവ് ശ്രദ്ധിക്കു.
- ശ്വാസം പുറത്തേക്ക് വിടുമ്പോൾ പതുക്കെ നെഞ്ച്, കൈകളും, കാലുകളും താഴേക്കു കൊണ്ടുവരാം.
വിപരീത ശലഭാസനത്തിന്റെ ഗുണങ്ങൾ
- നെഞ്ചിലേയും, ചുമലുകളിലെയും, കൈകളിലെയും,കാലുകളിലേയും, അടിവയറിലേയും, പേശികളെ ബലപ്പെടുത്തുന്നു.
- Tones the അടിവയറും, നാട്ടില്ലെന്റെ അടിഭാഗവും
- Massages the spine and keeps the back supple
- Helps stretch the chest
- രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
- Also works at the mind level – when you take off, you can't but stay in the present moment. Even if you want to, you can't think about any problem!
- Can be a good workout for the abs and stomach
പത്മ സാധന ക്രമത്തിൽ , സൂപ്പർമാൻ പോസ് (വിപരീത ശലഭാസനം) ഭുജംഗാസത്തിനു ശേഷമുള്ള (Cobra Pose) അഞ്ചാമത്തെ യോഗാസനം ആണ്.
ദോഷഫലങ്ങൾ
- അടുത്തിടെ അടിവയറ്റിൽ ശസ്ത്രക്രിയ നടത്തിയവരോ ഗർഭിണികളോ ഈ യോഗാസനം ചെയ്യാൻ പാടുള്ളതല്ല.
View All - Yoga Postures Lying On Stomach
<< Locust Posture Cobra Pose >>
Yoga practice helps develop the body and mind bringing a lot of health benefits yet is not a substitute for medicine. It is important to learn and practice yoga postures under the supervision of a trained Sri Sri Yoga teacher. In case of any medical condition, practice yoga postures after consulting a doctor and an Sri Sri Yoga teacher. Find an Sri Sri Yoga course at an Art of Living Center near you. Do you need information on courses or share feedback? Write to us at info@srisriyoga.in.