Meditation for You
Search results
ധ്യാനവും കായികവിനോദവും
ധ്യാനത്തിലൂടെ കായികപ്രകടനശേഷി എങ്ങനെ വര്‍ധിപ്പിക്കാം? കായികമത്സരങ്ങളില്‍ വിജയത്തിനാവശ്യമായ ഒരു പ്രധാനഘടകമാണ് ഊര്‍ജം എന്നത് ഏതൊരു കായികതാരവും സമ്മതിക്കുന്ന കാര്യമാണ്. ഊര്‍ജത്തിന്‍റെ നാല് ഉറവിടങ്ങളാണ് ഭക്ഷണം, വിശ്രമപൂര്‍ണമായ ഉറക്കം, ശ്വസനം, ധ്യാനം എന്നിവ. ധ ...ധ്യാനത്തിലൂടെ ഏകാഗ്രത മെച്ചപ്പെടുത്താനുള്ള *8* നിർദ്ദേശങ്ങൾ
സിലബസ് അപ്പാടെ വിഴുങ്ങുന്നതിനു പകര० പാഠ്യവിഷയങ്ങൾ വിശകലനം ചെയ്ത് പഠിച്ച് തങ്ങളുടെ പ്രകടന० മെച്ചപ്പെടുത്താനായി ശ്രമിക്കുന്ന വിദ്യാർഥികൾക്ക് ഇതാ രസകരമായ ഒരു വസ്തുത: ധ്യാനത്തിന് നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്താൻ സാധിക്കു०. നിത്യജീവിതചര്യയിൽ ധ്യാന० എന്ന ദ ...ധ്യാന० എങ്ങനെ അമിതചിന്തയെ തടയുന്നു എന്നതിൻ്റെ 4 കാരണങ്ങൾ
നാമെല്ലാ० ചിന്തകരായ ഐൻസ്റ്റീൻ, പ്ലേറ്റോ, ആർക്കിമിഡീസ്, മാരി ക്യൂറി, ചാൾസ് ഡാർവിൻ, വില്യ० ഷേക്സ്പിയർ തുടങ്ങിയവരെ ആരാധനയോടെ നോക്കിക്കാണുന്നു. അവർ തങ്ങളുടെ ബുദ്ധിശക്തി, നൂതനചിന്ത, ഉള്ളുണർവ്വ് എന്നിവയാൽ ലോകത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു. എന്നിരുന്നാലു०, ചിന്ത ...ധ്യാനം നിങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കാൻ എങ്ങിനെ സഹായകരമാകും
നിങ്ങൾ ഉറങ്ങുന്നതിനുമുമ്പ് എല്ലാ രാത്രിയും, എന്താണ് ചിന്തിക്കുന്നത്? മനോഹരമായ ചില ചിന്തകൾ നിങ്ങൾക്കുണ്ടാകാറുണ്ടോ? തൽഫലമായി, നിങ്ങൾ അതേ ചിന്തയെക്കുറിച്ച് സ്വപ്നം കാണുന്നുണ്ടോ? നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഒരുപക്ഷേ പലരിൽ ഒരാളായിരിക്കും. ചിലപ്പോ ...ധ്യാനത്തിലൂടെ ഏകാഗ്രത മെച്ചപ്പെടുത്താനുള്ള *8* നിർദ്ദേശങ്ങൾ
സിലബസ് അപ്പാടെ വിഴുങ്ങുന്നതിനു പകര० പാഠ്യവിഷയങ്ങൾ വിശകലനം ചെയ്ത് പഠിച്ച് തങ്ങളുടെ പ്രകടന० മെച്ചപ്പെടുത്താനായി ശ്രമിക്കുന്ന വിദ്യാർഥികൾക്ക് ഇതാ രസകരമായ ഒരു വസ്തുത: ധ്യാനത്തിന് നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്താൻ സാധിക്കു०. നിത്യജീവിതചര്യയിൽ ധ്യാന० എന്ന ദ ...ചെന്നിക്കുത്തിനു(മൈഗ്രെയ്ൻ) ഫലപ്രദമായ 8 പ്രകൃതിദത്ത പരിഹാരങ്ങൾ
മൈഗ്രൈൻ ഒരു സാധാരണ തലവേദനയല്ല.ഇത് അസഹനീയവും വേദനാജനകവും വളരെ അധികം നമ്മെ ദുർബലപ്പെടുത്തുന്നതുമാണ്.ചിലപ്പോൾ, വേദന വളരെ കഠിനമാണ്, നിങ്ങൾക്ക് ജോലി ചെയ്യാൻ കഴിയില്ല, വിശ്രമിക്കാൻ കഴിയില്ല, അല്ലെങ്കിൽ നിങ്ങൾക്ക് വെറുതെയിരിക്കാനും കഴിയില്ല.ഒരു പ്രാവശ്യം ഇത് വന് ...ധ്യാനം നിങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കാൻ എങ്ങിനെ സഹായകരമാകും
നിങ്ങൾ ഉറങ്ങുന്നതിനുമുമ്പ് എല്ലാ രാത്രിയും, നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? മനോഹരമായ ചില ചിന്തകൾ നിങ്ങൾക്കുണ്ടാകാറുണ്ടോ? തൽഫലമായി, നിങ്ങൾ അതേ ചിന്തയെക്കുറിച്ച് സ്വപ്നം കാണുന്നുണ്ടോ? നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഒരുപക്ഷേ പലരിൽ ഒരാളായിരിക്കും. ചില ...ഗാഢമായ ധ്യാനത്തിന് ആറ് കുറുക്കു വഴികൾ
നിങ്ങള്‍ സ്ഥിരമായി ധ്യാനിക്കുന്നവര്‍ ആയിരിക്കാം. എങ്കിലും ചിലപ്പോള്‍ ധ്യാനിക്കാനായി ഇരിക്കുന്പോള്‍, മനസ്സ് ചിന്തകളുടെ വിശാലമായ പ്രതലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഈ പ്രശ്‌നപരിഹാരത്തിനും, അതുവഴി ആഴമേറിയ ധ്യാനത്തിന്റെ അനുഭൂതി അറി ...യുവത്വത്തിന് ഏഴ് ധ്യാന നിഷ്ഠാ മന്ത്രങ്ങള്‍... ശാന്തത ശീലിക്കൂ, കൊടുമുടികള്‍ കീഴടക്കൂ..
നമ്മുടെ വ്യക്തി ജീവിതത്തില്‍ ഏതാണ്ട് 16 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ ആയിരിക്കും അതിസാഹസികവും സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതുമായ തീരുമാനങ്ങളും പ്രവൃത്തികളും എടുക്കുന്നത്. ജീവിത പ്രതിസന്ധികളുടെ കൊടുങ്കാറ്റിനെ നേരിടാനും ഉന്നതിയുടെ പര്‍വ്വതങ്ങളെ കീഴടക്കാനും എങ്ങ ...
Displaying 9 results